.....
ടെക്നോളജി ദിനംതോറും മാറിക്കൊണ്ടിരിക്കുകയാണ്. സാധാരണ ഹാർഡ് ഡിസ്ക് ഡ്രൈവ് ഉപഹോഗിച്ചു ശീലിച്ച നമ്മൾ SSD യിലേക്ക് മാറാൻ തുടങ്ങുമ്പോൾ പുതിയ storage technology കളായ M Sata, PCI e, M.2, M.2 NVMe എന്നിവയും വന്നുതുടങ്ങി. ഇപ്പോൾ ഏറ്റവും speed കൂടിയതും ഭാവിയുടെ storage ആവാൻ പോകുന്നതുമായ ഒന്നാണ് M.2 NVMe.
Sata 6 ന്റെ പരമാവതി വേഗത 6Gbps ആണെങ്കിൽ M.2 NVMe യുടെ പരമാവതി വേഗത 32Gbps ആണ്.

No comments:
Post a Comment