Search This Blog

Sunday, December 17, 2017

8 th gen inte motherboard

#8th #gen #intel

ഇന്റൽ "കോഫീ ലേക്" എന്ന Code name ൽ  6 കോറുകൾ വരെയുള്ള  8th generation Core  series Desktop PC കൾക്കുള്ള പ്രോസസറുകൾ കഴിഞ്ഞ ആഴ്ച ഔദ്യോഗികമായി പുറത്തിറങ്ങി.

#8th #ജനറേഷന്റെ ചില #പ്രധാന #സവിശേഷതകൾ.

. #8th Gen Core i3, i5 and i7 CPUകൾക്ക് മുൻ തലമുറ CPU കളെക്കാൾ കൂടുതൽ  CORE കൾ ഉണ്ട്.
                ഉദാഹരണത്തിന് 8th Gen i7 ന് 6 CORE കളുണ്ട്.

#എളുപ്പത്തിൽ overclocking സാധ്യമാകുന്ന രീതിയിൽ ഓരോ ഫാമിലിയിലും ഒന്ന് വീതം മോഡലുകളിൽ ക്ലോക്ക് multiplier unlocked ആയാണ് നിർമ്മിച്ചിരിക്കുന്നത്.

#ഈ lineup ൽ  6 പുതിയ model കളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് , രണ്ടെണ്ണം വീതം Core i3, Core i5 , Core i7 എന്നീ ഫാമിലികളിൽ . CORE എന്ന ബ്രാൻഡിംഗ് തുടങ്ങിയതിനുശേഷം intel ആദ്യമായാണ് ഓരോ ക്യാറ്റഗറിയിലും CORE കളുടെ എണ്ണം കൂട്ടുന്നത് . Core i3 CPU ന്  രണ്ടു core  with Hyper-Threading ന് പകരം 4 CORE കളാണ് ; Core i5 CPU ന്  4  core ന് പകരം 6 ഉം, Core i7 CPUs 4  cores plus Hyper-Threading ന് പകരം  6 കോർ with Hyper-Threading എന്നിങ്ങനെയാണ് .

#ഇന്റലിന്റെ ഈ നീക്കത്തെ, 4 മുതൽ 8 വരെ കോറുകളും മുൾട്ടി ത്രെഡിങ്ങും, കുറഞ്ഞ വിലയിൽ i7 നോട് പോലും കിടപിടിക്കാൻ അല്ലെങ്കിൽ ഒരുപടി മുന്നിൽ നിൽക്കാൻ കഴിവുള്ള AMD യുടെ Ryzen R3, R5 and R7 Processor കളോടുള്ള പ്രതികരണമായി കരുതാം.

#പുതിയ architecture, ഡിസൈൻ, നിർമാണരീതി എന്നിവ എടുത്തുപറയത്തക്ക പ്രവർത്തന ക്ഷമത കാഴ്ചവെക്കും എന്നാണ് ഇന്റൽ അവകാശപ്പെടുന്നത്. 

#8th ജനറേഷൻ top-end Core i7-8700K model നെ ഇന്റൽ വിശേഷിപ്പിക്കുന്നത് ഗെയിമിങ്ങിനുള്ള "best ever" CPU എന്നാണ്.   ഇന്റലിന്റെ higher-end എന്നാൽ പഴയ architecture കളായ Kaby Lake-X, Skylake-X അടിസ്ഥാനമാക്കിയുള്ള Core X-series processors ന്റെ ശ്രേണിയിൽ തന്നെയാകും 8700K യുടെയും സ്ഥാനം.

 #Core i7-8700K ക്ക്  3.7GHz base ക്ലോക്കും and 4.7GHz ബൂസ്റ് ക്ലോക്കും ഉണ്ട്., Core i7-8700 (3.2Ghz to  4.6Ghz) Core i5-8600K runs at (3.6Ghz to 4.3GHz),  Core i5-8400 (2.8GHz to 4GHz) എന്നിങ്ങനെയാണ് അതാതിന്റെ base ക്ലോക്കും ബൂസ്റ് ക്ലോക്കും,

#Core i3 models ആകട്ടെ Turbo Boost clock speed scaling സപ്പോർട്ട് ചെയ്യാത്തതിനാൽ, Core i3-8350K സ്ഥിരമായി 4GHz ലും Core i3-8100  3.6GHz ലും ആണ് പ്രവർത്തിക്കുക.

8th ജനറേഷന്റെ വിലയാകട്ടെ tax കൂടാതെ 8000 നും 25000 നും  ഇടയിലാകാം.

#ഏറ്റവും #ശ്രദ്ധിക്കേണ്ട #കാര്യം

#1151 എന്ന ഒരേ സോക്കറ്റ് pin നമ്പർ ആണെങ്കിലും പവർ delivery, കൂടുതൽ കോറുകൾ, RAM connectivity എന്നിവ മൂലം മുന്ഗാമികളായ KabyLake, Skylake ജനറേഷന്റെ മദർ ബോർഡിൽ Coffee Lake പ്രവർത്തിക്കില്ല.

 8th gen ന് വേണ്ടി ഇന്റൽ Z370 platform ആസ്പദമാക്കിയുള്ള 8 പുതിയ മദർ ബോർഡ്കൾ Asus പുറത്തിറക്കിയിട്ടുണ്ട്.

 #PRIME, #TUF, #STRIX and #ROG #Maximus എന്നിങ്ങനെയുള്ള ശ്രേണിയിൽ Rs. 11,690 മുതൽ Rs. 24900 (taxes extra) വരെയാണ്

#അവയിൽ തന്നെ top-end #ASUS #ROG #Maximus X #Hero ആവട്ടെ Core i7-8700K യിൽ #7.3GHz വരെ എല്ലാ 6 core കളിലും,    overclocking  ചെയ്തത് വോൾഡ് റെക്കോർഡ് ആണ്.

#M.2 NVMe support
#M.2 RAID 0
#ഇന്റൽ #Optane #Memory #Ready
എന്നിവ Asus Z370 മദർ ബോർഡുകളെ ഇന്റൽ 8th ജനറേഷന്റെ ഗുണങ്ങൾ ഏറ്റവും അധികം പ്രയോജനകരമാക്കാൻ സഹായിക്കുന്ന മദർബോർഡ് ശ്രേണിയാക്കുന്നു.